Category

Ideas

Category

നമ്മുടെ നാട്ടിൽ കുറച്ചു നാളായി കണ്ടുവരുന്ന പുതിയ മത്സ്യകൃഷിയാണ് Bio Flock. ഒരു ചെറിയ ടാങ്കിൽ ഒരുപാട് മീനിനെ തീറ്റ കൊടുത്തു വളർത്തുന്നതാണ് ഇതിന്റെ രീതി. തീറ്റ മാത്രമല്ല അവയ്ക്ക് പ്രിത്യേകതരം പമ്പ് ഉപയോഗിച്ച് വായുവും നൽകണം, അല്പസമയം ഈ വായു മുടങ്ങിയാൽ തന്നെ മത്സ്യങ്ങൾ മുഴുവൻ ചത്തു പോകും. അതുകൊണ്ട് തന്നെ ഇങ്ങനെ കൃഷി ചെയ്യുന്നവർ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നാണ് മത്സ്യങ്ങളെ വളർത്തുന്നത്. ഒന്നിൽ കൂടുതൽ…

ഒന്നിൽ കൂടുതൽ കാറുകളുമായി സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുക്കൾ ഒക്കെ ഒരുമിച്ചു യാത്ര പോകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ സഹായം ആകുന്ന ഒരു ഫീച്ചർ ആണിത്. അങ്ങനെ യാത്രകൾ പോകുമ്പോൾ വഴി അറിയില്ലെങ്കിൽ രണ്ട് ഓപ്ഷൻ ആണ് നിലവിൽ ഉള്ളത്. എല്ലാവരും navigation ഇടുക, അല്ലെങ്കിൽ മുന്നിൽ പോകുന്ന വണ്ടിയെ കൃത്യമായി ഫോളോ ചെയ്യുക. എന്നാൽ ഇടയിൽ മറ്റ് വണ്ടികൾ കയറുമ്പോൾ അത്‌ ശല്യമാകും. മുന്നിൽ പോയവരെ കാണാതെ പോകും,…

ഒന്നുണ്ടാക്കാൻ ഒരിക്കൽ ചെറുതായി ശ്രമിച്ചു പരാജയപ്പെട്ട ആശയമാണ്, നിലവിൽ ആരെങ്കിലും നിർമ്മിച്ചോ എന്നറിയില്ല. പുതിയ കാറുകളിൽ Head Up Display എന്ന പേരിൽ ഒരു സംവിധാനം ഈ അടുത്ത കാലത്ത് ഇറങ്ങിയിട്ടുണ്ട്. മാപ് മുതലായ കാര്യങ്ങൾ ഡിസ്പ്ലേ ചെയ്യുന്ന ഒരു ട്രാൻസ്പരന്റ് സ്ക്രീൻ ആണ് അത്. Head up display in Windshield ഇതുപോലെ നമ്മൾക്ക് ഹെൽമെറ്റിന്റെ മുന്നിലുള്ള ഗ്ലാസിൽ അത്യാവശ്യം വിവരങ്ങൾ ഡിസ്പ്ലേ ചെയ്യാൻ കഴിഞ്ഞാൽ…

നമ്മുടെ നാട്ടിൽ ഒരുപാട് വാഹനാപകടങ്ങൾ ദിവസവും ഉണ്ടാകാറുണ്ട്. അതിന് മുഴുവനായി ഒരു സൊല്യൂഷൻ നിർമ്മിക്കുക എന്നത് അസാധ്യമാണ്. എന്നിരുന്നാലും ചില കാര്യങ്ങൾക്കു പരിഹാരം ഉണ്ടാക്കാൻ കഴിയാവുന്നതാണ്. അതിൽ പെട്ട ഒന്നാണ് ആർക്കെങ്കിലും അപകടം സംഭവിച്ചാൽ അത് ആരും അറിയാതെ പോകുന്നത്. മിക്കവാറും രാത്രികളിൽ സംഭവിക്കുന്ന അപകടങ്ങൾ ഒക്കെ ആരെങ്കിലും അറിയുന്നത് നേരം വെളുക്കുമ്പോൾ ആയിരിക്കും. പകലും അങ്ങനെ സംഭവിക്കാറുണ്ട്. മറ്റ് ചിലപ്പോൾ അപകടം കണ്ടാലും അവരെ രക്ഷിക്കാനോ…

ഇന്നും നമ്മുടെ നാട്ടിൽ മാറ്റം ഇല്ലാത്ത ഒരു കാര്യമാണ് എവിടെ എങ്കിലും പോയാൽ ക്യു നിൽക്കേണ്ടി വരിക എന്നത്. ബാങ്കിൽ ആയാലും ഡോക്ടറെ കാണാൻ ആണെങ്കിലും ടോക്കൻ എടുത്താലും നേരത്തെ വിളിച്ചു ബുക്ക്‌ ചെയ്താലും ശരി അവിടെ പോയി ക്യു നിൽക്കാതെ തരമില്ല. ഡോക്ടറെ കാണാൻ ബുക്ക്‌ ചെയ്യാൻ ഒക്കെ ഇഷ്ടം പോലെ അപ്പുകൾ ഉണ്ട് എന്നാലും ഒന്ന് ആലോചിച്ചു നോക്കിക്കെ നമ്മളുടെ ടോക്കൺ ആകുന്നതിനു 10…

പലപ്പോഴും ആവശ്യം ഉണ്ടെന്ന് തോന്നിയിട്ടുള്ള ഒരു കാര്യമാണ് കോളേജുകളുടെ നിലവാരം അറിയാൻ കഴിയുന്ന ഒരു പോർട്ടൽ ഉണ്ടായിരുന്നു എങ്കിൽ എന്ന്. പലപ്പോഴും അഡ്മിഷൻ ഒക്കെ എടുക്കുന്ന സമയത്ത് ഒരു കോളേജ് എങ്ങന്നുണ്ട് എന്നെല്ലാം അറിയാൻ ഇത്തിരി കഷ്ടപ്പാടുണ്ട്. കാരണം സ്കൂൾ വരെ നമ്മൾ നാട്ടിൽ തന്നെ ആയിരിക്കും മിക്കവാറും പഠിക്കുക. നാട്ടിലെ സ്‌കൂളുകളെ കുറിച്ച് നമ്മൾക്ക് അത്യാവശ്യം ധാരണയും ഉണ്ടായിരിക്കും. എന്നാൽ കോളേജിൽ ചെല്ലുമ്പോൾ അങ്ങനെ ആകണമെന്നില്ലല്ലോ,…

എന്റെ അടുത്ത് വന്ന അന്വേഷണത്തിൽ നിന്ന് കിട്ടിയ സ്പാർക് വികസിപ്പിച്ചതാണ് ഈ ആശയം. സ്വന്തമായി ഫാം ഉള്ളവർ ഒക്കെ ഈ രീതിയിൽ പാല് ബ്രാൻഡ് ചെയ്തു ആപ്പ് ഒക്കെ ഉപയോഗിച്ച് ആളുകൾക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്. എന്നാൽ അതിൽ കൂടുതൽ സാധ്യത ഉള്ള ഒരു മേഖല ആണിത്. സ്വന്തമായി ഫാം വേണമെന്ന് പോലും നിർബന്ധമില്ല. ഈ പ്രോജെക്ടിൽ 2-3 മൊബൈൽ ആപ്പുകൾ സോഫ്റ്റ്‌വെയർ എന്നിവ ആവശ്യമാണ്. പാല് തരാൻ…

പത്രങ്ങളിൽ നമ്മൾ ഒരുപാട് കേൾക്കുന്ന വാർത്തയാണ് വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങി കൃഷി നശിപ്പിക്കുകയും വളർത്തുമൃഗങ്ങളെ ആകാരമിക്കുകയും ചെയ്യുന്നത്. ഇത് മുഴുവനായി പരിഹരിക്കാൻ പറ്റില്ലെങ്കിലും കുറച്ചു കുറക്കാൻ കഴിയുന്ന ഒരു വഴിയുണ്ട്. ചില മൃഗങ്ങളെ നമ്മൾക്ക് പേടിപ്പിക്കാൻ കഴിയും അതിന് അവയെ ഭയപ്പെടുത്താൻ കഴിയുന്ന തരത്തിൽ ഉള്ള രൂപങ്ങളെ ഉണ്ടാക്കണം. വെറും രൂപങ്ങൾ അല്ല, റോബോട്ട് എന്ന് പറയാൻ പറ്റില്ലെങ്കിലും ഏതാണ്ട് അതുപോലെ ഒരെണ്ണം. അതായത് ചുറ്റും വന്യമൃഗത്തിന്റെ…

നമ്മുടെ നാട്ടിൽ കുറച്ചു നാളുകളായി കണ്ടുവരുന്ന പുതിയ മത്സ്യ കൃഷിയാണ് ബയോ ഫ്ലോക്ക്. ഒരു ചെറിയ ടാങ്കിൽ ഒരുപാട് മത്സ്യങ്ങളെ തീറ്റ കൊടുത്തു വളർത്തുകയാണ് ഇതിൽ. ഇത്തരം മീനുകൾക്കു ഒരുപാട് ആവശ്യക്കാരുണ്ട്. ഇനിയും ഇവയെ പറ്റി അറിയാത്തവരും ഉണ്ട്. ഈ കൃഷിയെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും വേണ്ടി ചെയ്യാൻ കഴിയുന്ന ഒരു ബിസിനസ് ആണ് ഇവിടെ പറയാൻ പോകുന്നത്. ഇത്തരത്തിൽ മത്സ്യക്കൃഷി ഉള്ള ആളുകളെ എല്ലാം…

ശരിയാണ് നാട്ടിൽ ഇത് തട്ടിയിട്ട് നടക്കാൻ കഴിയുന്നില്ല എന്ന് പറയുന്ന അത്രയും ഉണ്ട്. എന്നാലും വീണ്ടും ഒരുപാട് എണ്ണത്തിനു സാധ്യത ഉണ്ട്. സ്വന്തമായി eCommerce വെബ്സൈറ്റ് ഉണ്ടാക്കാനോ മാർക്കറ്റിംഗ് ചെയ്യാനോ അറിയില്ലാത്ത എന്നാൽ നന്നായി തയ്ക്കാനും അല്ലെങ്കിൽ ഡിസൈൻ ചെയ്യാനും അറിയാവുന്ന ഒരുപാട് പേരുണ്ട് നമ്മുടെ ചുറ്റും. അതിൽ പറ്റുന്ന അത്രയും പേരെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ഇതിലൂടെ. മാളുകൾ കണ്ടിട്ടുണ്ടാകുമല്ലോ, ഒരു വലിയ കെട്ടിടം പണിത്…