ഒന്നിൽ കൂടുതൽ കാറുകളുമായി സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുക്കൾ ഒക്കെ ഒരുമിച്ചു യാത്ര പോകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ സഹായം ആകുന്ന ഒരു ഫീച്ചർ ആണിത്.

അങ്ങനെ യാത്രകൾ പോകുമ്പോൾ വഴി അറിയില്ലെങ്കിൽ രണ്ട് ഓപ്ഷൻ ആണ് നിലവിൽ ഉള്ളത്. എല്ലാവരും navigation ഇടുക, അല്ലെങ്കിൽ മുന്നിൽ പോകുന്ന വണ്ടിയെ കൃത്യമായി ഫോളോ ചെയ്യുക. എന്നാൽ ഇടയിൽ മറ്റ് വണ്ടികൾ കയറുമ്പോൾ അത്‌ ശല്യമാകും. മുന്നിൽ പോയവരെ കാണാതെ പോകും, അവർ നിർത്തിയാൽ കാണില്ല, എല്ലാത്തിനും പിന്നെ ഫോൺ വിളിക്കണം.

ഇതിനെല്ലാം പരിഹാരം ആയിട്ട് എല്ലാ കാറുകളെയും തമ്മിൽ കണക്ട് ചെയ്യുക. എന്ന് പറയുമ്പോൾ വയർ ഉപയോഗിച്ച് അല്ല. Wireless ആയിട്ട് പെയർ ചെയ്യുക. നിലവിൽ ഇങ്ങനെ ഒന്ന് ഉണ്ടെന്ന് തോന്നുന്നില്ല. ഒരു സൊല്യൂഷൻ വികസിപ്പിച്ചു എടുക്കണം.

എല്ലാ വണ്ടിയുടെയും ലൊക്കേഷൻ എല്ലാവർക്കും കാണാൻ പറ്റും. ഏറ്റവും മുന്നിൽ പോകുന്ന വണ്ടി മാത്രം വേണമെങ്കിൽ navigation ഇട്ടാൽ മതിയാകും. ഇടയിൽ മറ്റ് വണ്ടികൾ കയറിയാലും നമ്മൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.

അവർ ഇടയ്ക്ക് നിർത്തിയാൽ നമ്മൾ അറിയും, ഏതെങ്കിലും വഴിയിൽ കൂടെ തിരിഞ്ഞാലും നമ്മൾക്ക് എളുപ്പത്തിൽ അവരെ പിന്തുടരാം.

ഒരു പടികൂടേ കടന്നാൽ മറ്റൊരു ഫീച്ചർ കൂടി ചേർക്കാൻ പറ്റും. എല്ലാ വണ്ടിയിലെയും ഓഡിയോ അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്യുക. പല വണ്ടിയിൽ ആണെങ്കിലും സംസാരിച്ചു പോകുമ്പോൾ എല്ലാവരും ഒരുമിച്ച് പോകുന്ന ഒരു അനുഭവം കിട്ടും.

Author

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

7 Comments

  1. Alyssa Keighley Reply

    Don’t waste your time with ineffective advertising. Let us help you reach millions of potential customers with just one flat rate. By sending your ad text through website contact forms, your message will be read just like you’re reading this one. Plus, there are never any per click costs. Get in touch with me via email here for additional information: : whermi41@mailsnail.xyz

  2. Denisha Luce Reply

    Sick of paying exorbitant amounts for PPC advertising that doesn’t convert? Our PPV traffic service delivers real visitors to your site for a fraction of the cost of Google and Bing. Get more traffic for less! visit: http://www.tmast.xyz

  3. Mireya Beaurepaire Reply

    Your online reputation can make or break your business. That’s why it’s crucial to have a solid rating and plenty of positive reviews. Let me help you achieve that and stand out from the crowd. check out: http://www.rankfast.xyz

Write A Comment