ഒരുപാട് ആശയങ്ങൾ ഒരുമിച്ചു നടപ്പാക്കാൻ ശ്രമിച്ചപ്പോൾ എനിക്ക് പറ്റിയ അബദ്ധങ്ങളും പാഠങ്ങളും. റോബർട്ട് കിയോസാക്കിയുടെ rich dad poor dad വായിക്കുന്നതിനു മുന്നേ തന്നെ പല കാര്യങ്ങൾ…
സ്വന്തമായി എന്തെങ്കിലും ഒരു പ്രോഡക്റ്റ് അല്ലെങ്കിൽ ബ്രാൻഡ് വേണമെന്ന് നമ്മൾ ചിന്തിക്കുമ്പോഴേ ആദ്യത്തെ പ്രശ്നം, അതിനുള്ള പ്രൊഡക്ഷൻ യൂണിറ്റ്, ലൈസൻസ് തുടങ്ങിയ നൂലാമാലകൾ ആയിരിക്കുമല്ലോ. എന്നാൽ ബിസിനസ്…
സ്റ്റാർട്ട്പ്പ് ആയാലും ബിസിനസ് ആയാലും സമൂഹത്തിൽ ഗുണമുള്ള എന്തെങ്കിലും കാര്യം ചെയ്യാൻ ഇറങ്ങുമ്പോൾ ഒരാൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നത്, താൻ ചെയ്യാൻ ശ്രമിക്കുന്നത് ഒരു…
കേരള സ്റ്റാർട്ട്പ്പ് മിഷൻ എന്ന് കേട്ടിട്ടല്ലാത്തവർ ചുരുക്കമാണ്, എന്നാൽ എന്താണ് കേരള സ്റ്റാർട്ട്പ്പ് മിഷൻ അഥവാ KSUM എന്നും അവർ നൽകുന്ന സേവനങ്ങൾ എന്താണ് എന്നുമൊക്കെ അറിയുന്നവർ…
എവിടെ നോക്കിയാലും ആശയം, ദിവസവും വേണേൽ ഓരോന്ന് എടുക്കാൻ ഉണ്ടാവും, ഇങ്ങനെ കൈ നിറയെ ആശയങ്ങൾ ഉള്ള വ്യക്തികളെ നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ, ആക്കൂട്ടത്തിൽ പെട്ട ഒരാളാണ് ഈ…
Trademark എന്ന് നിങ്ങൾ എല്ലാവരും കേട്ടിട്ടുണ്ടാകും, എന്നാൽ അത് എത്ര എണ്ണമുണ്ട് എന്നറിയുമോ.. വിവിധ ബിസിനസ്, സേവനങ്ങളെ 45 ക്ലാസുകളായി തിരിച്ചിട്ടുണ്ട്. അവയിൽ 1-34 വരെ ഉള്ളത്…
വ്യവസായ വകുപ്പ് സംരംഭകർക്കായി ക്ലാസ്സുകളും ഏതാനും സബ്‌സിഡി ഫണ്ടുകളും നൽകുന്നുണ്ട്. മോട്ടിവേഷന്‍ ക്ലാസൊക്കെ ആവശ്യം തന്നെയാണ്. പലർക്കും പല രീതിയിലായിരിക്കും ഇതൊക്കെ പ്രയോജനപ്പെടുന്നത്. എന്നാല്‍ 4 ലക്ഷം…
നിങ്ങളുടെ സംരംഭക സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാന്‍ സർക്കാർ സബ്സിഡിയോട് കൂടിയ ലോണുകൾ ലഭ്യമാണ്. പലരും കമന്‍റ് ചെയ്യാറുള്ളത് പോലെ ഇതൊക്കെ സാധാരണക്കാർക്ക് ഒന്നും കിട്ടില്ല, സ്വാധീനമുള്ളവർക്കേയുള്ളു എന്ന രീതിയിലല്ല…
സംരംഭത്വത്തിനായി സഹായം അഭ്യർത്ഥിച്ച് വിളിക്കുന്ന പലരും ചോദിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് മനസ്സിലാകുന്ന ഒരു വസ്തുതയുണ്ട്. പലർക്കും രെജിസ്ട്രേഷന്‍, ലൈസന്‍സ് ഇതൊക്കെയെന്താണ് എന്നതിനെപ്പറ്റി വലിയ ധാരണ ഇല്ലായെന്ന്. 3…
മുദ്ര എന്ന പേരില്‍ അറിയപ്പെടുന്ന ലോണിനെപ്പറ്റിയാണ്. അതിന്‍റെ പ്രോസസിങ്ങ് രീതിയെപ്പറ്റിയൊന്നുമല്ല. അതൊക്കെ പിന്നീട് പോസ്റ്റിടാം. എന്നാല്‍ ഇപ്പോൾ ഒരു സുഹൃത്തിന്‍റേതായി വന്ന ഫോണ്‍ സന്ദേശമാണ് ഈ കുറിപ്പിനാധാരം.…
2018 ജൂൺ മാസത്തിലെ ഒരു പ്രഭാതം, തലേ ദിവസം വരെ എനിക്ക് പറയാൻ ഒരു ഐഡന്റിറ്റി ഉണ്ടായിരുന്നു. എനിക്ക് ഒരു കമ്പനി ഉണ്ടായിരുന്നു, മെയ് 31 ന്…
മാർക്കറ്റിംഗ് – നിങ്ങൾ പുതിയ ഒരു സംരംഭം ആരംഭിക്കുന്നത് ആണെങ്കിൽ, ആദ്യത്തെ പത്തു കസ്റ്റമറെ ലഭിക്കാൻ ചെയ്യുന്ന കാര്യങ്ങൾ അല്ല പിന്നീടുള്ള 100 പേർക്ക് വേണ്ടി ചെയ്യേണ്ടത്.…