Articles

Enjoy the Present

Pinterest LinkedIn Tumblr

ഇപ്പോഴത്തെ അവസ്ഥ enjoy ചെയ്യുക.. Beacuse ഈ സമയം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല..

Long term goal നോക്കി hardwork continue ചെയ്യുക..

One day wonder പ്രതീക്ഷിക്കാതെ പരിശ്രമിച്ചുകൊണ്ടേ ഇരിക്കുക.. One day wonder – ഇന്ന് ഇറങ്ങി നാളെ രക്ഷപെടും എന്നുള്ള അമിതമായ പ്രതീക്ഷ ഒരുപക്ഷെ നിരാശപ്പെടുത്തിയേക്കാം..

ഒന്നോ രണ്ടോ വ്യക്തികൾ വന്നു പോയതോ, തിരിച്ചടികളോ അല്ല നമ്മുടെ ഭാവി

Career best hit അടിക്കാൻ അധികം സമയം ഒന്നും വേണ്ട…

There are ups and downs.. Always.. For everyone…

ചെറിയ down വരുമ്പോൾ നിരാശപ്പെടാതെ ഇരിക്കുക..

കഴിഞ്ഞു പോയ കാര്യങ്ങളെ കുറിച്ചുള്ള നിരാശയും ഭാവിയെ കുറിച്ചുള്ള ആകുലതകളും നമ്മളെ എങ്ങും എത്തിക്കില്ല..

Live in the present.. ഇപ്പോൾ ഈ നിമിഷമാണ് നമ്മുടെ കയ്യിൽ ഉള്ളത്.. അതിനെ നന്നായി ഉപയോഗിക്കുക.. നന്നായി enjoy ചെയ്യുക..

അത് enjoy ചെയ്യാൻ practice ചെയ്യുക.. You will feel better.. Feel stronger..

എല്ലാവർക്കും ഇങ്ങനെ ഒക്കെ തന്നെയാണ്.. ഇപ്പോൾ good days എന്ന്‌ തോന്നുന്നവരുടെ bad days നമ്മൾ കണ്ടിട്ടില്ല..

Success is not a destination, its a path എന്ന് കേട്ടിട്ടില്ലേ.. അങ്ങോട്ട് യാത്ര ചെയ്യുമ്പോഴും negatives അല്ലെങ്കിൽ downs ഉണ്ടാകും.. But still നമ്മൾ യാത്രയിൽ തന്നെ ആണല്ലോ..

ഇത് ഇങ്ങനെ ഒക്കെയാണ്, എന്നാലും ഒരു ദിവസം രക്ഷപെടും…

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.