വെബ്സൈറ്റ് ആരംഭിക്കാൻ വേണ്ട കാര്യങ്ങൾ
1. Hosting, domain
2. Website
3. Payment gateway
4. Gst registration
5. ഇനി ഭഷ്യ വസ്തുക്കൾ ആണെങ്കിൽ fssai സർട്ടിഫിക്കറ്റ് നിർബന്ധം ആണ്
Payment gateway വഴിയാണ് താങ്കളുടെ ബാങ്ക് അക്കൌണ്ടിൽ കസ്റ്റമർ പണം നിക്ഷേപിക്കുന്നത്. Payment gateway വേണമെങ്കിൽ വേണ്ട രേഖകൾ
1.പഞ്ചായത്ത് രെജിസ്ട്രേഷൻ അല്ലെങ്കിൽ GST രെജിസ്ട്രേഷൻ
2. ബാങ്ക് അക്കൗണ്ട്
3. പാൻകാർഡ്
പോരാതെ താങ്കളുടെ ബിസിനസ് ഏതെങ്കിലും രീതിയിൽ registered ആയിരിക്കണം ഉദാ. Sole proprietorship, partnership etc.
സാധാ ബിസിനസ് ചെയുമ്പോൾ 40ലക്ഷത്തിൽ കൂടുതൽ ടേൺ ഓവർ ഉണ്ടെങ്കിൽ മാത്രമേ gst വേണ്ടുവോളളു എങ്കിലും eCommerce ചെയ്യാൻ ആദ്യം മുതലേ GST നിർബന്ധമാണ്.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.