ഒരിക്കൽ രാകേഷ് ജുൻജുൻവാല അദ്ദേഹത്തിന്റെ ഏറ്റവും മോശം ഇൻവെസ്റ്റ്മെന്റിനെ കുറിച്ച് പറയുക ഉണ്ടായി.. അത് മറ്റൊന്നുമല്ല അദ്ദേഹത്തിന്റെ ആരോഗ്യം തന്നെ ആയിരുന്നു..
46000 കോടി സ്വന്തമായി ഇൻവെസ്റ്റ്‌മെന്റ് ഉള്ള അദ്ദേഹം ബാക്കി ഉള്ളവരോട് പറയുന്നത് സ്വന്തം ആരോഗ്യത്തിൽ ഇൻവെസ്റ്റ് ചെയ്യു, ബാക്കിയുള്ള എല്ലാത്തിന്റെയും സ്ഥാനം അതിനും താഴെ ആണെന്നാണ്.
ഉള്ളപ്പോൾ ഒട്ടും വില തോന്നാത്തതും എന്നാൽ നഷ്ടപ്പെട്ടു കഴിയുമ്പോൾ മാത്രം തിരിച്ചറിയുന്നതുമായ ഒന്നാണ് അവനവന്റെ ആരോഗ്യം. അത് നഷ്ടപ്പെട്ട് തുടങ്ങിയപ്പോൾ അദ്ദേഹത്തിന് 46000 കോടിയിലും വില തന്റെ ആരോഗ്യത്തിന് ഉണ്ടായിരുന്നു എന്ന് തോന്നി..
നമ്മുടെ എല്ലാം ഏറ്റവും നല്ല ഇൻവെസ്റ്റ്മെന്റ് അത് നമ്മൾ തന്നെ ആയിരിക്കണം..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.