സംരംഭവുമായി ബന്ധപ്പെട്ട് പലരോടും സംസാരിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ്, ഒരു 90% ആളുകളും പറയുന്നത് ” ഓ എനിക്ക് അങ്ങനെ വലിയ ബിസിനസ്കാരൻ ഒന്നും ആകേണ്ട.…
Growth ഉണ്ടാവാൻ comfort zone വിട്ട് പിടിക്കാൻ എല്ലാവരും പറയും, ചുമ്മാ ഗൂഗിൾ നോക്കിയാൽ അതിന്റെ ഒരു 100 പോസ്റ്ററും കാണും.. പക്ഷെ അതിന്റെ അപ്പുറം എന്താണെനന്നും…
വരും നാളിൽ ഏറ്റവും ഡിമാൻഡ് ഉള്ള ബിസിനസ് old age homes ആയിരിക്കും അത്രേ.. എനിക്ക് തിരിച്ചാണ് ചിന്തിക്കാൻ തോന്നുന്നത്, എല്ലാവരും വിദേശത്തു പോയി ഒടുവിൽ വൃദ്ധർ…
നാല് പേര് കൂടി തുല്യ പങ്കാളിത്തത്തിൽ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങി എന്നിരിക്കട്ടെ. അതിന്റെ ലാഭത്തിന്റെ കൂടിയ ഭാഗം ആർക്കാണ് കിട്ടുന്നത് എന്നറിയാമോ? അത് ഇവർക്ക്…
ഒരു yes കേൾക്കുന്നതിലും നല്ലത് no കേൾക്കുന്നത് ആണെന്നാണ് ഇപ്പോൾ തോന്നുന്നത്. എന്തെങ്കിലും ഒരു കാര്യത്തിന് ആരുടെയെങ്കിലും സഹായം വേണ്ടിവരുമ്പോൾ ഒരു no കേട്ടാൽ അവിടെ ഒരു…
എന്തെങ്കിലും ഒരു കാര്യം നമ്മൾ ചെയ്യാൻ ഇറങ്ങുമ്പോൾ ഏറ്റവും ആദ്യം തൃപ്തിപ്പെടുത്തേണ്ടത് നമ്മുടെ മനസിനെ തന്നെയാണ്. അല്ലെങ്കിൽ അതിങ്ങനെ ഓരോ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേ ഇരിക്കും. ജോലി വേണ്ട…
ഭരണങ്ങാനം പള്ളി കഴിഞ്ഞു വലത് വശത്തേക്ക് ഒരു റോഡ് ഉണ്ട്. രണ്ട് വശത്തും റബ്ബർ മരങ്ങൾ മാത്രം. ഇടയ്ക്ക് ഓരോ വീടുകൾ കാണാം എങ്കിലും നേരം ഇരുട്ടിയാൽ…
തങ്ങളുടെ ആദ്യ കുഞ്ഞിന് തന്നെ ജന്മനാ വൈകല്യം ഉണ്ടെന്ന് കേട്ടാൽ ആരായാലും പകച്ചു പോകും. അങ്ങനെ ഒരു അവസ്ഥയെ നേരിടേണ്ടി വന്ന ദമ്പതിമാർ ആയിരുന്നു ഹരിയാന സ്വദേശികളായ…
ചില ആളുകൾക്കു ഒരു വിചാരമുണ്ട് എന്തെങ്കിലും ചെയ്യാൻ പുറപ്പെടുമ്പോൾ അതിന്റെ നല്ല വശങ്ങളെ കുറിച്ച് മാത്രമേ ചിന്തിക്കാൻ പാടുള്ളു, മോശം വശങ്ങളെ കുറിച്ച് ചിന്തിക്കുന്നത് നെഗറ്റീവ് ആണ്,…